tag:blogger.com,1999:blog-4346983517388113058.post340003935597238663..comments2023-04-17T20:32:17.575+05:30Comments on THE WANDERING ASCETIC: പുരുഷസൂക്ത വ്യാഖ്യാനംഉപാസന || Upasanahttp://www.blogger.com/profile/08914439392532740968noreply@blogger.comBlogger5125tag:blogger.com,1999:blog-4346983517388113058.post-6456039037627989352014-03-03T22:24:22.357+05:302014-03-03T22:24:22.357+05:30ഇൻഡോളാജിസ്റ്റുകളെ കോട്ടു ചെയ്യാൻ താൽപ്പര്യമില്ല എ...ഇൻഡോളാജിസ്റ്റുകളെ കോട്ടു ചെയ്യാൻ താൽപ്പര്യമില്ല എന്നത് എന്തോ സുനിലിനോടൂള്ള എതിർപ്പ് എന്ന് തോന്നുമോ എന്ന് ശങ്കിച്ച് ഒരു വിശദീകരണം. ഇൻഡോളജിസ്റ്റുകൾ എന്ന് പറയപ്പെടുന്ന വിഭാഗക്കാർ ഇൻഡ്യൻ ഉപഭൂഖണ്ഡത്തിനെപ്പറ്റി ആധുനികരീതിയിൽ പഠിച്ചു എന്ന് അവകാശപ്പെടുന്നതിന്റെ റിസൾട്ടുകൾ ഗുണങ്ങളേക്കാളേറെ ദോഷങ്ങൾക്കും ഒരു ഉപഭൂഖണ്ഡത്തിന്റെ തന്നെ മുറിപ്പാടുമായി മാറിയിട്ടുണ്ട് മിക്ക സമയത്തും എന്നൊരു ‘വിശ്വാസം’ (Please noteകാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-4346983517388113058.post-40590834265180354702014-03-03T20:01:00.821+05:302014-03-03T20:01:00.821+05:30അമ്പി പറയുന്നു എന്ന് വച്ചോളൂ സുനിൽ. :) അനുക്രമണികള...അമ്പി പറയുന്നു എന്ന് വച്ചോളൂ സുനിൽ. :) അനുക്രമണികളൊക്കെ പിൽക്കാലത്ത് വന്നതല്ലേ. വേദങ്ങളുടെ ക്രമീകരണം ക്രോണോളജിക്കലി അല്ല പകരം യജ്ഞങ്ങളിലെ ഉപയോഗരീതിയിലാണ് എന്നാണെന്റെ വാദം. എനിയ്ക്ക് ഇൻഡോളജിസ്റ്റുകളേ കോട്ടുചെയ്യാൻ താൽപ്പര്യമില്ല. വേദജ്ഞരെ കോട്ടു ചെയ്തിട്ട് കാര്യവുമില്ല. അവർ പബ്ലിഷ് ചെയ്തിട്ടില്ലല്ലോ.കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-4346983517388113058.post-75875619408251298532014-03-03T19:56:07.436+05:302014-03-03T19:56:07.436+05:30Ambi Said => "വേദങ്ങൾ എഡിറ്റ് ചെയ്ത് ഒരു പ...Ambi Said => "വേദങ്ങൾ എഡിറ്റ് ചെയ്ത് ഒരു പാഠ്യപദ്ധതിയാക്കിയത് ബാദരായണവ്യാസനാണ്. അദ്ദേഹം അത് ക്രോണോളജിക്കലി ആണത് ചെയ്തതെന്ന് ഒരിടത്തും പറയുന്നില്ല. അതുകൊണ്ട് ഋഗ്വേദം ഏറ്റവും പഴയതും അഥർവവേദം ഏറ്റവും പുതിയതും ആകുന്നില്ല. വ്യാസന്റെ രീതിയിലെ പാഠ്യപദ്ധതിയിൽ ആദ്യം ഋഗ്വേദം വന്നെന്നേയുള്ളൂ"

അംബി പറയുന്നത് ശരിയല്ല. ഋഗ്വേദം ആണ് ഏറ്റവും പഴയ വേദം. അല്ലാതെ റാൻഡം ആയി ഋഗ്വേദം ആദ്യം ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-4346983517388113058.post-55146360910562974242014-03-03T19:36:20.516+05:302014-03-03T19:36:20.516+05:30ഒന്നു രണ്ട് കാര്യങ്ങൾ തോന്നിയമാതിരി.
1) ആര്യൻ എന്ന...ഒന്നു രണ്ട് കാര്യങ്ങൾ തോന്നിയമാതിരി.
1) ആര്യൻ എന്ന പദത്തിനു ശ്രേഷ്ഠൻ എന്നേ അർത്ഥമുള്ളൂ. മറ്റൊരർത്ഥവും പ്രത്യേകിച്ച് ഒരു റേസിനെയോ ഗോത്രത്തെപ്പോലുമോ കുറിയ്ക്കുന്നതിനായി എവിടെയും ആര്യൻ എന്ന പദം ഉപയോഗിച്ച് കാണുന്നില്ല. ആര്യൻ എന്ന പദത്തിനെ ഒരു ഗോത്രമെന്ന നിലയിൽ ഉപയോഗിച്ചത് കൊളോണിയൽ ചരിത്രകാരന്മാരാണ്.

പ്രോട്ടോ ഇൻഡോ യൂറോപ്യൻസ് എന്നോ ഇൻഡോ ഇറാനിയൻ എന്നോ വിളിയ്ക്കാവുന്ന ഒരു അധിനിവേശത്തെ (കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-4346983517388113058.post-73528313241963118472014-03-03T17:24:51.582+05:302014-03-03T17:24:51.582+05:30ഫേസ്ബുക്കിൽ എഴുതിയ ഒരു കമന്റിന്റെ വികസിത രൂപം.
സ...ഫേസ്ബുക്കിൽ എഴുതിയ ഒരു കമന്റിന്റെ വികസിത രൂപം.

സുനിൽ ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.com